"മനുഷ്യന് മനസിലാവണം ഭാഷ മലയാളം,
മരിക്കാതെ കാക്കണമെങ്കില്
മറക്കാതെ വായിക്കണം.
കുരിച്ചു...കുരിച്ചു...പറയല്ലേ
അമ്മ മലയാളം,
ഉറച്ചു...ഉറച്ചു..പറയുക
ഈ ഉമ്മമലയാളം"
അന്യം നിന്നുപോവുന്ന
വായനശാലകളുടെ ഓര്‍മ്മയ്ക്കായ് ചേര്ക്കുന്നുഈശീര്ഷകം!!!
"വായനശാല"
ചുവടെ ചേര്‍ക്കപ്പെടുന്നവ സ്വരചനകള്‍ മാത്രമാണ്.
വരികള്‍ക്കിടയിലൂടെ കടന്നു വരാവുന്ന തെറ്റുകള്‍ സദയം ക്ഷമിക്കുക.
സഹയാത്രികര്‍ക്ക് സ്നേഹാശംസകളോടെ,
-ജമാല്‍ മൂക്കുതല-